IND vs SL: Rohit Sharma sends big WARNING to Sanju Samson | Oneindia Malayalam

2022-02-24 366

IND vs SL: Rohit Sharma sends big WARNING to Sanju Samson
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു തൊട്ടു മുമ്പ് ടീമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരിടവേളയ്ക്കു ശേഷമാണ് സഞ്ജു ദേശീയ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.